Question 1

ആരുടെ 200-ാം ജന്മവാർഷികത്തിന്റെ ഓർമയ്ക്കായാണ് ലോകാ രോഗ്യസംഘടന 2020- നെ നഴ്സുമാരുടെയും മിഡ് വൈഫുമാരുടെയും അന്താരാഷ്ട്ര വർഷമായി പ്രഖ്യാപിച്ചത്


- ഫോറൻസ് നൈറ്റിംഗേൽ

Question 2

ആദിവാസികളുടെ തനത് സംസ്സാരവും ജീവിതവും സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഗോത്രപൈതൃക പദ്ധതി


- എൻ ഊര്

Question 3

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ആദ്യമായി സിനിമാ ചിത്രീകരണം നടന്നത് ഏത് ചലച്ചിത്രത്തിന്റെ ഭാഗമായാണ് ?


- ദ ചലഞ്ച്

Question 4

ഓഗസ്റ്റ് 14 ഓടുകൂടി കൊല്ലം ജില്ലയെ കേരളത്തിലെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ല ആക്കുന്നതിനുള്ള ക്യാമ്പയിൻ


-ദി സിറ്റിസൺ

Question 5

2022- ൽ ഏറ്റവും നല്ല ആരോഗ്യ നഗരത്തിനുള്ള ലോകാരോഗ്യ സംഘടനയുടെ ഹെൽത്തി സിറ്റി അവാർഡ് ലഭിച്ച നഗരം


- ഷാർജ

Question 6

2022-ലെ ഹിലാൽ ഇ-പാകിസ്ഥാൻ പുരസ്കാരത്തിന് അർഹനായത്


- ബിൽ ഗേറ്റ്സ്

Question 7

അവിവാഹിതരായ അമ്മമാർക്കുള്ള സഹായ ധനം നൽകിയിരുന്ന സാമൂഹികാ സുരക്ഷാ മിഷന്റെ പദ്ധതിയുടെ പേര്-


- സ്നേഹസ്പർശം

Question 8

അന്താരാഷ്ട്ര 20 :20 യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന പുരുഷതാരം എന്ന റെക്കോർഡ് നേടിയത്


- രോഹിത് ശർമ

Question 9

ആറു ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങൾ കളിക്കുന്ന ആദ്യ വനിത എന്ന നേട്ടത്തിനുടമയായ ഇന്ത്യൻ താരം


-മിതാലി രാജ്

Question 10

2022- ലെ വനിത ജുനിയർ ഹോക്കി വേൾഡ് കപ്പിന്റെ വേദി


- ദക്ഷിണാഫ്രിക്ക