Question 1

കുടുംബശ്രീ സംരംഭകരുടെ ഉൽപ്പന്നങ്ങൾ വീടുകളിലേക്ക് നേരിട്ട് എത്തിച്ചു നൽകുന്ന പദ്ധതി?


- ഹോം ഷോപ്പ്

Question 2

മധ്യപ്രദേശിൽ നിന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത മലയാളി?


- ജോർജ് കുര്യൻ

Question 3

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ബോംബർ ഡ്രോൺ?


- FWD 200 B

Question 4

ഇന്ത്യയിലെ ആദ്യ ഫാഷൻ പ്രവചന സംവിധാനം?


- VisioNxt

Question 5

രാജ്യത്ത് ആദ്യമായി ബ്രെയിലി ലിപിയിൽ ഇൻഷുറൻസ് പോളിസി പുറത്തിറക്കിയത്?


- സ്റ്റാർ ഹെൽത്ത്

Question 6

2024 ലെ പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യ എത്ര മെഡലുകൾ നേടി?


- 29 മെഡലുകൾ

Question 7

തിരുവനന്തപുരം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിൽ 1480 ൽ നിന്ന് എത്ര വാർഡുകളുടെ വർദ്ധനവുണ്ടാകും?


- 1583

Question 8

ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസമാണ് യുദ്ധ് അഭ്യാസ് 2024 വ്യായാമം?


- യു.എസ്.എ

Question 9

20 വർഷങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ഫുട്ബോൾ മത്സരത്തിൽ ജയം സ്വന്തമാക്കിയ ടീം?


- സാൻ മാരിനോ

Question 10

ഏഷ്യൻ ഒളിംപിക് കൗൺസിലിന്റെ പ്രസിഡന്റ് ആകുന്ന ആദ്യ ഇന്ത്യക്കാരൻ?


- രൺധീർ സിംഗ്