54 -ആംത് ജി.എസ്.ടി കൗൺസിൽ യോഗത്തിൽ കാൻസർ മരുന്നുകളുടെ ജി.എസ്.ടി നിരക്ക് എത്രയാണ് കുറച്ചത്?
പാർലമെന്ററി ഔദ്യോഗിക ഭാഷാ സമിതിയുടെ ചെയർമാൻ ആയി അടുത്തിടെ തിരഞ്ഞെടുക്കപ്പെട്ടത് ആര്?
മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ നേതാവുമായ സുശീൽ കുമാർ ഷിൻഡോയുടെ ആത്മകഥ?
ഇൻഫോർമ കണക്ട് അക്കാഡമിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ആദ്യത്തെ ട്രില്യനയറാകുന്ന വ്യക്തി?
കേരള ആരോഗ്യ മന്ത്രാലയത്തിന്ടെ പുതിയ നിർദ്ദേശം അനുസരിച്ച്, ഇനി മുതൽ ഏത് തരം മരുന്നാണ് നീല കവറിൽ വിൽക്കേണ്ടത്?
ആജീവനാന്ത നേട്ടങ്ങൾക്കുള്ള വയോസേവന അവാർഡ് 2024 ന് ആരെയാണ് തിരഞ്ഞെടുത്തത്?
ഏഷ്യൻ രാജാവായ കഴുകനെ സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ കേന്ദ്രം ഏത് സംസ്ഥാനത്താണ് ആരംഭിച്ചത്?
'സംവാദങ്ങളുടെ ആൽബം' എന്ന പുസ്തകം രചിച്ചത്?
ഏത് മന്ത്രാലയമാണ് 'മിഷൻ മൗസം' നടപ്പിലാക്കുന്നത്?
അടുത്തിടെ ഇന്റർനാഷണൽ സോളാർ അലയൻസിൽ ചേരുന്ന 101 -മത്തെ അംഗമായി മാറിയ രാജ്യം ഏത്?