Question 1

കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് മൃഗശ്‌മശാനം നിലവിൽ വരുന്നത്?


- തൃശൂർ

Question 2

അടുത്തിടെ കേരളത്തിൽ ക്യൂ.ആർ അധിഷ്ഠിതമായ നാണയ മെഷീൻ ഉദ്‌ഘാടനം ചെയ്തത്?


- കോഴിക്കോട്

Question 3

വെറ്റിനറി ആന്റി ബയോട്ടിക്കുകൾ പരിശോധിക്കുന്നതിനായി കേരള സംസ്ഥാന ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ട്മെൻറ് സംസ്ഥാനത്തുടനീളം നടത്തിയ ഓപ്പറേഷൻടെ പേര്?


- ഓപ്പറേഷൻ വെറ്റ് ബയോട്ടിക്

Question 4

ആൻഡമാൻ നിക്കോബാർ ദ്വീപിന്ടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന്ടെ പുതിയ പേര്?


- ശ്രീ വിജയപുരം

Question 5

അടുത്തിടെ ഇന്ത്യയുമായി സിവിൽ ന്യൂക്ലിയാർ എനർജി കരാർ ഒപ്പു വെച്ച രാജ്യം?


- യു.എ.ഇ

Question 6

നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ് സായി നിർമ്മിച്ച ഡോക്യൂമെന്ററി?


- ദി ലാസ്റ്റ് ഓഫ് ദി സീ വിമൻ

Question 7

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിനായി കുട്ടികൾക്ക് കുറഞ്ഞ പ്രായപരിധി നിശ്ചയിക്കാൻ തീരുമാനിച്ച രാജ്യം?


- ഓസ്ട്രേലിയ

Question 8

നിയമ വിരുദ്ധമായി കരാർ അവസാനിപ്പിച്ചതിനെ തുടർന്ന് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ വിലക്കേർപ്പെടുത്തിയ താരം?


- അൻവർ അലി

Question 9

ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റീവ് ദേശീയോദ്യാനമാകാൻ ഒരുങ്ങുന്ന കേരളത്തിലെ ദേശീയോദ്യാനം?


- ഇരവികുളം

Question 10

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ ഭാഗ്യക്കുറി അവതരിപ്പിച്ച സംസ്ഥാനം?


- മേഘാലയ