Question 1

ആദ്യത്തെ വന്ദേ മെട്രോ ഉദ്‌ഘാടനം ചെയ്തത് ഏത് സംസ്ഥാനത്താണ്?


- ഗുജറാത്ത്

Question 2

ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ആരാണ് നിയമിതനായത്?


- സന്തോഷ് കശ്യപ്

Question 3

അന്താരാഷ്ട്ര ക്രിക്കറ്റ് അമ്പയർ ആയ ആദ്യ പാകിസ്ഥാൻ വനിത ആരാണ്?


- സലീമ ഇമ്തിയാസ്‌

Question 4

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഏത് ടീമിനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്?


- ചൈന

Question 5

ഏറ്റവും വലിയ സ്ത്രീ കേന്ദ്രീകൃത പദ്ധതിയായ സുഭദ്ര ഏത് സംസ്ഥാനത്താണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആരംഭിച്ചത്?


- ഭുവനേശ്വർ, ഒഡീഷ

Question 6

ഏത് ടൂർണമെന്റ് മുതലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ സമ്മാനത്തുക പ്രഖ്യാപിച്ചത്?


- ഐ.സി.സി വനിതാ ടി-20 ലോകകപ്പ്

Question 7

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച 'മെയ്ഡ് ഇൻ ഇന്ത്യ' LCA - തേജസ് പറത്തിയ ആദ്യ വനിതാ പൈലറ്റ് ആരാണ്?


- മോഹന സിംഗ്

Question 8

വേൾഡ് ഫുഡ് ഇന്ത്യ 2024 ന് ആതിഥേയത്വം വഹിക്കുന്ന നഗരം ഏതാണ്?


- ന്യൂഡൽഹി

Question 9

ഇന്ത്യയുടെ വീനസ് ഓർബിറ്റർ മിഷൻ ഏത് വർഷത്തോടെ വിക്ഷേപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു?


- 2028 മാർച്ച്

Question 10

2024 സെപ്റ്റംബർ 19 ലെ ഏറ്റവും പുതിയ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, ഏത് രാജ്യത്തെയാണ് കുഷ്ഠരോഗ രഹിത രാഷ്ട്രമായി പ്രഖ്യാപിച്ചത്?


- ജോർദാൻ