2024 സെപ്റ്റംബർ 16 ന് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റോപ്പ് വേ ഏത് സംസ്ഥാനത്ത് ആരംഭിച്ചു?
കുട്ടികൾ, കൗമാരക്കാരായ പെൺകുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവരെ സഹായിക്കാൻ ലക്ഷ്യമിട്ടുള്ള കേന്ദ്ര പദ്ധതി ഏതാണ്?
ധവള വിപ്ലവം 2.0 ആരംഭിച്ചത് ആരാണ്?
സംസ്ഥാനത്തുടനീളം കണ്ടെയ്‌നറുകൾ ഉപയോഗിച്ച് ന്യൂജെൻ ജിമ്മുകൾ ആരംഭിക്കുന്ന പദ്ധതി ഏതാണ്?
അലങ്കാര മത്സ്യങ്ങളെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് കേന്ദ്ര ഫിഷറീസ് മന്ത്രാലയം പുറത്തിറക്കിയ ആപ്പ് ഏതാണ്?
യാഗി ചുഴലിക്കാറ്റ് ബാധിത രാജ്യങ്ങൾക്ക് സഹായം നൽകുന്നതിനായി ഇന്ത്യ ആരംഭിച്ച ഓപ്പറേഷൻ ഏതാണ്?
2024 സെപ്റ്റംബറിൽ വിദേശകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായി നിയമിതനായത് ആരാണ്?
വയോജനങ്ങളുടെ അവസ്ഥ അനുഭവിച്ചറിയാൻ 'ഏജ് എമ്പതി സ്യൂട്ട്' തയ്യാറാക്കിയത് ഏത് സ്ഥാപനം ആണ്?
രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകളും ഒരു ദിവസത്തിലോ ഒരു നിശ്ചിത സമയ പരിധിക്കുള്ളിലോ സമന്വയിപ്പിക്കുന്നതിനായി തയ്യാറാക്കിയ സംവിധാനം ഏതാണ്?
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത് ആരാണ്?