ഡൽഹിയുടെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ആരാണ്?
ശുക്രനിൽ പര്യവേഷണങ്ങൾ നടത്തുന്നതിനായി ഐ.എസ്.ആർ.ഒ തയ്യാറാക്കുന്ന ദൗത്യം ഏതാണ്?
2024 സെപ്റ്റംബർ 23 ന് കേരളത്തിലെ ഏത് ജില്ലയിലാണ് MPox ന്റെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്?
മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 പട്ടം നേടിയത് ആരാണ്?
ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും പ്രഗത്ഭനായ താരമെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ആദരിച്ചത് ആരാണ്?
ഏത് ദിവസമാണ് അന്താരാഷ്ട്ര സമാധാന ദിനം വർഷം തോറും ആഘോഷിക്കുന്നത്?
രാജ്യത്ത് എവിടെയും സ്വകാര്യ വൈഫൈ ആക്സസ് ചെയ്യാൻ കഴിയുന്നതിനായി ആരംഭിക്കുന്ന പദ്ധതി ഏതാണ്?
ഒഡീഷയുടെ പരമോന്നത കായിക പുരസ്‌കാരമായ 2024 ലെ ഏകലവ്യ പുരസ്‌കാരത്തിന് ആരെയാണ് തിരഞ്ഞെടുത്തത്?
സമീപകാല റിപ്പോർട്ട് പ്രകാരം ദലിതർക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനം ഏതാണ്?
2024 ലെ ശാസ്ത്ര രാമാനുജൻ സമ്മാനം ആർക്കാണ് ലഭിക്കുക?