Question 1

കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ സെഞ്ച്വറി നേടിയത് ആരാണ്?


- സച്ചിൻ ബേബി

Question 2

ഒരു മണിക്കൂറിൽ 5 ലക്ഷം വൃക്ഷത്തൈകൾ നട്ട് ലോക റെക്കോർഡ് നേടിയ സ്പെഷ്യൽ പ്ലാന്റേഷൻ ഡ്രൈവ് നടത്തപ്പെട്ടത് എവിടെയാണ്?


- ജയ്സാൽമർ

Question 3

ഇന്ത്യയിൽ നിന്ന് കടത്തിക്കൊണ്ടു പോയ 297 പുരാവസ്തുക്കൾ തിരികെ നൽകാൻ അടുത്തിടെ തീരുമാനിച്ച രാജ്യം ഏതാണ്?


- യു.എസ്.എ

Question 4

മികച്ച ആർ.ടി ഗ്രാമത്തിനും മികച്ച അഗ്രിടൂറിസം വില്ലേജിനുമുള്ള രണ്ട് ദേശീയ അവാർഡുകൾ കേരളം നേടിയത് ഏത് പരിപാടിയിലാണ്?


- ലോക ടൂറിസം ദിനം

Question 5

2024 -ൽ നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതി പുരസ്‌കാരത്തിന് അർഹനായത് ആരാണ്?


- ശ്രീകുമാരൻ തമ്പി

Question 6

2024 കേരള സ്കൂൾ കായികമേളയുടെ ഭാഗ്യ ചിഹ്നം ഏതാണ്?


- തക്കുടു (അണ്ണാറക്കണ്ണൻ)

Question 7

അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 മത്‌സരം തികച്ച ആദ്യ മലയാളി താരം ആരാണ്?


- ബാസിൽ ഹമീദ്

Question 8

2024 സെപ്റ്റംബർ 28 ന് ആലപ്പുഴയിലെ പുന്നമട തടാകത്തിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയുടെ 70 -ആംത് എഡിഷൻ വിജയിച്ചത് ആരാണ്?


- കാരിച്ചാൽ ചുണ്ടൻ

Question 9

കേരളത്തിലെ ഏറ്റവും നീളം കൂടിയ ആകാശപാത സ്ഥിതി ചെയ്യുന്നത് എവിടെയാണ്?


- തൃശൂർ

Question 10

2024 -ൽ ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റിയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്?


- എം.വി.ശ്രേയാംസ് കുമാർ