Question 1

എത്രാമത് ദാദാസാഹേബ് പുരസ്കാര ജേതാവാണ് രജനീകാന്ത്


- 51

Question 2

കേരളത്തിന്റെ ട്യൂബർമാൻ എന്നറിയപ്പെടുന്നത്


-എൻ.എം. ഷാജി

Question 3

പരാക്രം ദിവസ് (Day of Valour) ആഘോഷിക്കുന്നത് ആരുടെ ജന്മദിനത്തിന്റെ സ്മരണയ്താണ്


-നേതാജി സുഭാഷ് ചന്ദ്രബോസ്

Question 4

ഡൽഹിയിൽ നിർമാണം നടന്നുവരുന്ന ഇന്ത്യൻ ആർമിയുടെ ആസ്ഥാന മന്ദിരത്തിന്റെ പേര്


-Thal Sena Bhawan

Question 5

സംസ്ഥാനത്തെ ജലസ്രോതസ്സുകളിൽ മലിനീകരണം നിയന്ത്രിക്കുന്നതിനായുള്ള ക്യാമ്പയിൻ


- തെളിനീരൊഴുകും നവകേരളം

Question 6

കേരളത്തിൽ നിന്നും 2021- ലെ നാരീശക്തി പുരസ്കാരം നേടിയത്-


- രാധിക മേനോൻ

Question 7

ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുവാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കോൾ സെന്റർ


- സഹജ

Question 8

ഇന്ത്യയിലെ ആദ്യത്തെ ഭവന പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്


- വാഴമുട്ടം, തിരുവനന്തപുരം

Question 9

2022- ലെ ഹെൽത്ത് എഫക്ട് ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ട് അനുസരിച്ച് ഏറ്റവും കൂടുതൽ വായു മലിനീകരണം നിലവിലുള്ള രാജ്യം


- ഈജിപ്റ്റ്

Question 10

ശംഖുപുഷ്പങ്ങൾ' എന്ന പുസ്തകത്തിൻറെ രചയിതാവ്


- സ്മിത ദാസ്