Question 1

ചരിത്രത്തിൽ ആദ്യമായി വനിതാ ജഡ്ജിമാർ മാത്രമടങ്ങുന്ന ബെഞ്ച് സിറ്റിംഗ് നടത്തിയ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി?


- കേരള ഹൈക്കോടതി

Question 2

ലോകത്ത് ഏറ്റവുമധികം സമ്പന്നരുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം


-മൂന്ന്

Question 3

സ്വദേശ് ദർശൻ' പുരസ്കാരം ആരംഭിച്ചത് ഏത് മന്ത്രാലയമാണ് ?


- ടൂറിസം മന്ത്രാലയം

Question 4

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിൽ പ്രവർത്തനം തുടങ്ങിയ- ഇ- ലൈബ്രറി


- ഡീപ്

Question 5

കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ട്


- മുസിരിസ്

Question 6

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ മേൽനോട്ടത്തിൽ സ്ത്രീകൾക്കായി ആരംഭിക്കുന്ന ക്ലബ്


- അവളിടം

Question 7

സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായി ചുമതലയേറ്റ വ്യക്തി


- ഡോ. യൂസ് മേരി ജോർജ്

Question 8

കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരഹിതരും ഭവനരഹിതരുമുള്ള ജില്ല


- പാലക്കാട്

Question 9

2022- ലെ മൈക്രോസോഫ്റ്റിന്റെ Most Valuable Professional അവാർഡ് നേടിയ മലയാളി


- മുഹമ്മദ് അൽഫാൻ

Question 10

2022 ലെ സി.വി.കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി


- സേതു