Question 1

തൊഴിലാളി ക്ഷേമനിധി ബോർഡ് വിവിധ ജില്ലകളിലായി നടപ്പാക്കുന്ന ഭവന പദ്ധതി


- ഒരു തൊഴിലാളിക്ക് ഒരു വീട്

Question 2

പൊതുവിദ്യാലയങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ആദ്യത്തെ ഗണിത പാർക്ക് നിലവിൽ വരുന്നത്


- നേമം ഗവൺമെന്റ് യു.പി. സ്കൂൾ

Question 3

ഡിജിറ്റൽ പണമിടപാടുകൾക്കായി RBI ആരംഭിച്ച 24x7 ഹെല്പ് ലൈൻ ?


- DigiSaathi

Question 4

തമിഴ്നാട്ടിലെ ഏറ്റവും വലിയ Floating Solar Power Project നിലവിൽ വന്നത് എവിടെയാണ്


- തൂത്തുക്കുടി

Question 5

എവിടെയാണ് മൈക്രോസോഫ്റ്റ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമ്മിക്കുന്നത്


- ഹൈദരാബാദ്

Question 6

2022- ലെ സീനിയർ നാഷണൽ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം


- മൈസൂർ

Question 7

2022 മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ പുതിയ മെട്രോ


- പുനെ മെട്രോ

Question 8

പുതിയ ഡീസൽ വാഹനങ്ങൾക്ക് ഹരിതനികുതി' ഏർപ്പെടുത്തുവാൻ പോകുന്ന സംസ്ഥാനം


- കേരളം

Question 9

നാവായിക്കുളത്ത് ആരംഭിച്ച് വിഴിഞ്ഞം ബൈപാസിൽ അവസാനിക്കുന്ന സംസ്ഥാന സർക്കാർ നടപ്പാക്കുന്ന റോഡ് പദ്ധതി


- ഔട്ടർ റിങ് റോഡ്

Question 10

സംസ്ഥാനത്തെ സ്ത്രീ തൊഴിലാളികൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കാൻ ആരംഭിച്ച കോൾ സെൻറർ സംവിധാനം


- സഹജ