Question 1

കേരളത്തിലെ ആദ്യ വാട്ടർ മെട്രോയായ കൊച്ചി വാട്ടർ മെട്രോയുടെ റൂട്ട്


- വൈറ്റില - കാക്കനാട്

Question 2

സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് കേരളത്തിലെ ജൈവ വൈവിധ്യ പൈത്യക പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ച തിരുവനന്തപുരം ജില്ലയിലെ കായൽ


- കഠിനം കുളം കായൽ

Question 3

പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുന്നതിനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി ?


- ഓപ്പറേഷൻ ക്ഷമത

Question 4

കർണാടകയും തമിഴ്നാടും തമ്മിൽ തർക്കം നടക്കുന്ന മേകേദാത ഡാം ഏത് നദിക്ക് കറകെയാണ്


- കാവേരി

Question 5

2022 ഫെബ്രുവരിയിൽ ഇന്ത്യയിലെ ആദ്യ ചീറ്റപ്പുലി സങ്കേതമായി മാറിയ ദേശീയോദ്യാനം


- കൂനോ പാൽപൂർ ദേശീയോദ്യാനം

Question 6

International Day of Mathematics (മാർച്ച്- 14) 2022- ന്റെ പ്രമേയം


- Mathematics Unites

Question 7

കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ ലൈബ്രറികളിലെ പുസ്തകങ്ങളുടെ വിവരങ്ങൾ അറിയുവാനായി സജ്ജമാക്കുന്ന നെറ്റ്വർക്ക് സംവിധാനം


- വൺ കാർഡ് വൺ ലൈബ്രറി

Question 8

ഇന്ത്യയിലെ ഏറ്റവും വലിയ സ്പോട്ടിങ് സോളാർ പവർ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം


- തമിഴ്നാട്

Question 9

2022- ലെ സി വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരം ലഭിച്ച വ്യക്തി


- സേതു

Question 10

2022 മാർച്ചിൽ സംസ്ഥാന സർവ്വവിജ്ഞാനകോശ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി ചുമതലയേറ്റത്


- ഡോ. മ്യുസ് മേരി ജോർജ്