1

Bio-vision

Question 1

പ്രളയം, കനത്തമഴ എന്നീ പ്രതിസന്ധികളെ മറികടക്കാനായി പുറത്തിറക്കിയ അത്യുത്പാദന ശേഷിയുള്ള നെൽവിത്ത്?


- അക്ഷയ

Question 2

നവജാതശിശുപരിചരണ രംഗത്തെ പ്രധാന ചുവടുവെപ്പായ 'നിയോ ക്രാഡിൽ' പദ്ധതിക്ക് തുടക്കമായ ജില്ല?


- കോഴിക്കോട്

Question 3

സർവ്വശിക്ഷാ കേരള സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടറായി നിയമിതയായത് ?


- ഡോ.എ.ആർ.സുപ്രിയ

Question 4

4 മണിക്കൂർ കൊണ്ട് ഒമിക്രോൺ വകഭേദവും കോവിഡും സ്ഥിരീകരിക്കാൻ കഴിയുന്ന പരിശോധന കിറ്റ്


- ഒമിഷുവർ

Question 5

ലോക ഗെയിംസ് അത്ലറ്റ് ഓഫ് ദ ഇയർ' പുരസ്കാരത്തിനുള്ള പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ ഹോക്കി താരം


- പി.ആർ.ശ്രീജേഷ്

Question 6

കൃഷിയിടങ്ങൾ കാർബൺ മുക്തമാക്കാനുളള കർമ്മപദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- കേരളം

Question 7

ലോകത്ത് ആദ്യമായി കൊറോണയും ഇൻഫ്ളുവൻസയും ചേർന്നുണ്ടാകുന്ന രോഗവസ്ഥയായ ഫ്ളൊറോണ രോഗം റിപ്പോർട്ട് ചെയ്തത് ഏത് രാജ്യത്താണ്


- ഇസ്രായേൽ

Question 8

വിദ്യാഭ്യാസ വായ്പയ്ക്കും കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ


- വിദ്യാലക്ഷ്മി

Question 9

കമലാ ഹാരിസിന്റെ ജീവചരിതമായ കമലാസ് വേ രചിച്ചത്


- ഡാൻ മൊറൈൻ

Question 10

പതിനഞ്ചാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം


- സച്ചിൻ ദേവ് (ബാലുശ്ശേരി മണ്ഡലം)