Question 1

ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം


- ഋഷഭ് പന്ത്

Question 2

പണ്ഡിറ്റ് ജസ്താജ് ഏത് മേഖലയിലാണ് പ്രശസ്തി നേടിയിട്ടുള്ളത്


- ഹിന്ദുസ്ഥാനി സംഗീതം

Question 3

ലോകത്തിലെ ഏറ്റവും ചെറിയ ഉരഗങ്ങളെ 2021 ഫെബ്രുവരിയിൽ കണ്ടെത്തിയത് എവിടെയാണ് ?


- മഡഗാസ്കർ

Question 4

മമതാ ബാനർജിയുടെ ആത്മ കഥ


- My Unforgettable Memories

Question 5

കേരളത്തിലെ ആദ്യത്തെ പുസ്തകഗ്രാമമായി (Village of books) തിരഞ്ഞെടുക്കപ്പെട്ടത്


- പെരുങ്കുളം (കൊല്ലം ജില്ല)

Question 6

2022- ലെ ദേശീയ വാക്സിനേഷൻ ദിനത്തിന്റെ പ്രമേയം


- Vaccines Work for all

Question 7

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ പുതിയ ലോഗോയിൽ ഗുരുവിന്റെ രേഖാചിത്രത്തോടൊപ്പം പ്രകാശനം ചെയ്ത ഗുരുവചനം


- വിദ്യകൊണ്ട് സ്വതന്ത്രരാകുക

Question 8

ഓർഡർ ഓഫ് സെന്റ് ജോർജ് പുരസ്കാരം 2022- ൽ ലഭിച്ച പിന്നണി ഗായിക-


- കെ.എസ്.ചിത്ര

Question 9

2022- ലെ World Consumer Rights day (March 15) theme


- fair digital finance

Question 10

ഇന്ത്യയിലാദ്യമായി ആഴക്കടൽ മത്സ്യബന്ധനത്തിന് ലൈസൻസ് നേടിയ വനിത


- രേഖാ കാർത്തികേയൻ