Question 1

6 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ ഭഗവത്ഗീത പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ തീരുമാനിച്ച സംസ്ഥാനം


- ഗുജറാത്ത്

Question 2

ഇന്ത്യയിൽ വിവാഹമോചനം നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന നിയമം നിലവിൽ വന്ന ആദ്യ സംസ്ഥാനം


- കേരളം

Question 3

ചൈൽഡ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം ?


- മധ്യപ്രദേശ്

Question 4

ഗ്രാമീണ കരകൗശല തൊഴിലാളികൾക്ക് കരകൗശല, കാർഷിക, കൈത്തറി ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനുള്ള പ്ലാറ്റ്ഫോം


- ഗ്രാമീണ ഹബ്ബ്

Question 5

സംസ്ഥാനത്തെ ആദ്യ ഗണിത പാർക്ക് നിലവിൽ വരുന്നത്


- നേമം

Question 6

ലൈഫ് മിഷൻ ഭവന പദ്ധതിയിലെ അപേക്ഷകരുടെ കണക്കുപ്രകാരം സംസ്ഥാനത്ത് ദുരഹിതഭവനരഹിത കുടുംബങ്ങൾ ഏറ്റവും കൂടുതൽ ഉള്ള ജില്ല


- പാലക്കാട്

Question 7

അതിഥി തൊഴിലാളികളുടെ വിവരശേഖരണത്തിനായി ആവാസ് പദ്ധതിയിയുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പ് തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ


- അതിഥി

Question 8

നാല്പത്തിനാലാമത് ലോക ചെസ് ഒളിംപ്യാഡിന്റെ 2022- ലെ വേദിയാകുന്ന രാജ്യം


- ഇന്ത്യ

Question 9

2022- ലെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ വേദി


- മലപ്പുറം

Question 10

ചിത്രശലഭങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിക്കുന്ന പദ്ധതി ഏതാണ്


- ശലഭത്താര