Question 1

2021- ലെ തകഴി സാഹിത്യപുരസ്കാരം ലഭിച്ച വ്യക്തി


-ഡോ.എം.ലീലാവതി

Question 2

ഏറ്റവും പുതിയ കണക്കുപ്രകാരം മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം കേരളത്തിൽ നൽകുന്ന വേതനം


- 291 രൂപ

Question 3

കിടപ്പിലായവരും ഭിന്നശേഷിക്കാരുമായ കുട്ടി കൾക്ക് വിദ്യാലയത്തിൽ എത്തി മറ്റു കുട്ടികളുമായി ഇടപെടുന്നതിന് സമഗ്ര ശിക്ഷ കേരള ആരംഭിക്കുന്ന സംവിധാനം ?


- സ്പേസ്

Question 4

2022- ലെ 44-ാമത് ചെസ് ഒളിമ്പ്യാഡിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ നഗരം


- ചെന്നൈ

Question 5

സി വി രാമൻ പിള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ്


- തിരുവനന്തപുരം

Question 6

മൊറോക്കോയിലെ യു.എസ് അംബാസഡറായി നിയമിതനാകുന്ന ഇന്ത്യൻ വംശജൻ


- പുനീത് തൽവാർ

Question 7

ദേശീയ ബാലാവകാശ കമ്മീഷന്റെ മികച്ച പെർഫോമിംഗ് ഡിസ്ട്രിക്റ്റ് അവാർഡ് 2022- ൽ നേടിയത്


- തിരുവനന്തപുരം

Question 8

ഇന്ത്യയിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബാലസാഹിത്യ പുരസ്കാരമായ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് പ്രൈസ് നേടിയി മലയാളി


- പ്രൊഫ. എസ്. ശിവദാസ്

Question 9

കേരളത്തിലെ ആദ്യത്തെ അഡ്വഞ്ചർ ടൂറിസം അക്കാദമി സ്ഥാപിക്കുന്നത് എവിടെയാണ്


- ശാസ്താംപാറ (തിരുവനന്തപുരം)

Question 10

സംസ്ഥാനത്ത് അടുത്തിടെ ഓട്ടോ, ടാക്സി നിരക്കുവർധനയുമായി ബന്ധപ്പെട്ട് ശിപാർശ സമർപ്പിച്ച കമ്മിറ്റി


- ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി