Question 1

2022 മാർച്ചിൽ കമല ഹാരിസിന്റെ ജീവചരിത്രമായ ‘കമലാസ് വേഗ’ മലയാളത്തിലേക്ക് മൊഴി മാറ്റുന്നത്?


- എം ലീലാവതി

Question 2

ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദി?


- തിരുവനന്തപുരം

Question 3

2022- ലെ International Geological Congress- ന് വേദിയായ ഇന്ത്യൻ നഗരം ?


- ന്യൂ ഡൽഹി

Question 4

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും കാർഷികസംസ്കാരം ഉണർത്തുക, കേരളത്തെ ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതി


- ഞങ്ങളും കൃഷിയിലേക്ക്

Question 5

മുതിർന്ന പൗരന്മാർക്കായുള്ള സേവനങ്ങൾക്കും സംശയ നിവാരണത്തിനുമായുള്ള ഹെൽപ്പ് ലൈൻ നമ്പർ


- എൽഡർ ലൈൻ 14567

Question 6

2022- ൽ എൽ.ഐ.സി. യുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി നിയമിതനായത്


- സുനിൽ അഗർവാൾ

Question 7

കന്നുകാലികളെ പാർപ്പിക്കുന്ന ഗോശാലകളിൽ നിന്ന് അവയെ ദത്തെടുക്കുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച പദ്ധതി


- പുണ്യകോടി ദത്ത് പദ്ധതി

Question 8

ഭാരതി ആക്സ് ലൈഫ് ഇൻഷുറൻസിന്റെ പുതിയ ബ്രാൻഡ് അംബാസിഡർ ആയി നിയമിതയായത്


- വിദ്യാ ബാലൻ

Question 9

യുക്രൈൻ അഭയാർത്ഥികളെ സഹായിക്കുന്നതിനായി തനിക്ക് ലഭിച്ച 2021- ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാര മെഡൽ ലേലത്തിനു വയ്ക്കുന്ന റഷ്യൻ മാധ്യമ പ്രവർത്തകൻ


- ദിമിതി മുറടോവ്

Question 10

അടുത്തിടെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട, രണ്ടാം ലോക മഹായുദ്ധത്തിൽ നാസി ഭീകരതയെ അതിജീവിച്ച വ്യക്തി


- ബോറിസ് റോമൻചെങ്കോ