Question 1

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ, ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം


- കേരളം

Question 2

അടുത്തിടെ മതംമാറ്റ നിരോധന ബില്ലിന് അംഗീകാരം നൽകിയ സംസ്ഥാനം


- ഹരിയാന

Question 3

അനീമിയ മുക്ത ഭാരതം ഇൻഡക്സസ് 2020 - 21 ഒന്നാമതെത്തിയ സംസ്ഥാനം ?


- മധ്യ പ്രദേശ്

Question 4

2023- ൽ സുവർണജൂബിലി ആഘോഷിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത പോലീസ് സ്റ്റേഷൻ


- കോഴിക്കോട് വനിതാ പോലീസ് സ്റ്റേഷൻ

Question 5

ഹൈഡ്രജൻ അടിസ്ഥാനമാക്കിയുള്ള ഇന്ത്യയിലെ ആദ്യത്തെ ഫ്യൂവൽ സെൽ ഇലക്ട്രിക് വാഹനം


- ടോയോട്ട മിറായ്

Question 6

വില്ലേജ് ഓഫീസുകൾമുതൽ ജില്ലാകളക്ടറേറ്റ് വരെയുള്ള റവന്യൂ ഓഫീസുകളിലെ ഫയൽനീക്കം പൂർണമായും ഇ-ഓഫീസ് വഴിയാക്കിയ രാജ്യത്തെ ആദ്യ ജില്ല


- വയനാട്

Question 7

സംസ്ഥാനത്തെ ഏത് രാഷ്ട്രീയനേതാവിന്റെ ആത്മകഥയാണ് അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട 'ഓർമച്ചെപ്പ്’


- എം.എം. ഹസൻ

Question 8

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് ചെയ്ത വ്യക്തി


- ശ്യാംചരൺ നേഗി

Question 9

കേരളത്തെ അതിവേഗം കാര്യക്ഷമമായി അടുത്തറിയാൻ വിനോദ് സഞ്ചാരികൾക്ക് അവസരമൊരുക്കുന്നതിന് ടൂറിസം വകുപ്പ് ആരംഭിച്ച സേവനം


- മായ' വാട്സാപ്പ് ചാറ്റ് ബോട്ട് സേവനം

Question 10

ഏത് സംഘടനയാണ് 'കോൾഡ് റെസ്പോൺസ് 2022' എന്ന സൈനിക അഭ്യാസം ആരംഭിച്ചത്


- NATO