Question 1

നിലമ്പൂർ കാടുകളിൽ ജീവിക്കുന്ന ഏതു വിഭാഗത്തെ ആദരിച്ചുകൊണ്ടാണ് തപാൽ വകുപ്പ് പ്രത്യേക തപാൽ കവർ പുറത്തിറക്കി ആദരിക്കുന്നത്


- ചോലനായ്ക്കർ

Question 2

ഗതാഗത നിയമലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കേരളത്തിന്റെ സ്ഥാനം


- മൂന്നാമത്

Question 3

റിസർവ് ബാങ്ക് ഇന്നൊവേഷൻ ഹബ്ബിന്റെ ആദ്യ ചെയർപേഴ്സൺ ആരാണ് ?


- സേനാപതി ക്രിസ് ഗോപാലകൃഷ്ണൻ

Question 4

ഇന്ത്യയിൽ ക്ഷയ രോഗവ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം


- കേരളം

Question 5

2022- ലെ Nobel സമ്മാനം നേടിയ അമേരിക്കൻ ഗണിതശാസ്ത്രജ്ഞൻ


-ഡെന്നിസ് പാർനെൽ സള്ളിവൻ

Question 6

വ്യാജപ്രചാരണങ്ങൾ തടയാൻ നടപടിയെടുക്കാത്തതിനെ തുടർന്ന് ഏത് രാജ്യത്തിലെ സുപ്രീം കോടതിയാണ് മെസ്സേജിങ് ആപ്പായ ടെലിഗ്രാം 2022 മാർച്ചിൽ നിരോധിച്ചത്


- ബ്രസീൽ

Question 7

ഏത് രാജ്യത്തിലെ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിയാണ് ബ്ലൂ ഹൗസ്


- ദക്ഷിണ കൊറിയ

Question 8

കടലിനടിയിലെ വിഭവപഠനത്തിനായുള്ള ഇന്ത്യയുടെ മനുഷ്യ സമുദ്ര ദൗത്യം എന്നറിയപ്പെടുന്ന പദ്ധതി


- സമുദ്രയാൻ പദ്ധതി

Question 9

ആഴക്കടൽ പര്യവേഷണം നടത്താൻ ഉപയോഗിച്ച പേടകം


- മത്സ്യ-6000

Question 10

പ്രഥമ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാര ജേതാവ്


- മാർഗി വിജയകുമാർ