Question 1

സർക്കാർ ജീവനക്കാർക്ക് താടി നിർബന്ധമാക്കിയ രാജ്യം?


- അഫ്ഗാനിസ്ഥാൻ

Question 2

ശ്രീകുമാരൻ തമ്പിയുടെ ആത്മകഥ


- ജീവിതം ഒരു പെൻഡുലം

Question 3

പാക് കടലിടുക്ക് നീന്തുന്ന ലോകത്തിലെ ഏറ്റവും പ്രായം താരം ?


- ജിയ റായി

Question 4

ഇന്ത്യയുടെ പൈത്യകവും സംസ്കാരവും വൈവിധ്യവും പ്രദർശിപ്പിക്കുന്നതിനായി സർക്കാർ 10 ദിവസം നീണ്ടുനിൽക്കുന്ന ഭാരത് ഭാഗ്യ വിധാതാ ഉത്സവം ഏത് സ്ഥലത്താണ് സംഘടിപ്പിച്ചത്


- റെഡ് ഫോർട്ട്

Question 5

ഇന്ത്യയിൽ ആദ്യമായി സ്റ്റീൽ റോഡ് നിർമ്മിച്ച നഗരം


- സൂററ്റ്

Question 6

ഏതൊക്കെ വന്യജീവി സങ്കേതങ്ങളെ ഇക്കോ സെൻസിറ്റീവ് സോണായി പ്രഖ്യാപിച്ചുകൊണ്ടാണ് കേന്ദ്രവനം, പരിസ്ഥിതി കാലാവസ്ഥ മന്ത്രാലയം കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്


- നെയ്യാർ,പേപ്പാറ

Question 7

ഇന്ത്യയിൽ മുൻ പ്രധാനമന്ത്രിമാരുടെ മ്യൂസിയം നിലവിൽ വരുന്ന നഗരം


- ഡൽഹി

Question 8

സ്പോർട്സ് സ്റ്റാർ ഓഫ് ദ ഇയർ (female) പുരസ്കാരം നേടിയത്


- മീരാഭായ് ചാനു

Question 9

2021 -ലെ വിശ്വസുന്ദരിപ്പട്ടം നേടിയ ഇന്ത്യക്കാരി


- ഹർനാസ് സന്ധു

Question 10

ഐക്യരാഷ്ട്രസഭയുടെ ഏജൻസിയായ യുനിസെഫിന്റെ പുതിയ മേധാവി


- കാതറീൻ റസൽ