Question 1

കേരളത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതന നിരക്ക്


- 311 രൂപ

Question 2

തൊഴിലുറപ്പ് വേതനം ഏറ്റവും കൂടുതൽ ലഭിക്കുന്ന സംസ്ഥാനം


- ഹരിയാന (331 രൂപ)

Question 3

ബസ് യാത്രയ്ക്കിടയിൽ വിദ്യാർത്ഥികൾ നേരിടുന്ന മോശമായ പെരുമാറ്റം തടയുന്നതിനായി എറണാകുളം ജില്ലാ ഭരണകൂടവും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന മിന്നൽ പരിശോധന ?


- ഓപ്പറേഷൻ വിദ്യ

Question 4

ഇരുപത്താറാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരം നേടിയ കോസ്റ്റാറിക്കൻ ചിത്രം


- ക്ലാരാ സോള

Question 5

2022 ൽ നടക്കുന്ന 14-ാമത് ബ്രിക്സ് ഉച്ചകോടിയുടെ വേദി


- ബെയ്ജിങ്ങ് (ചൈന)

Question 6

അഭിനയത്തിൽ ഓസ്കാർ അവാർഡ് നേടുന്ന ലോകത്തിലെ ആദ്യ ബധിരനായ പുരുഷൻ


- ട്രോയ് കോട്സ്

Question 7

2022 ഏപ്രിൽ രണ്ടിന് വജ്ര ജൂബിലി ആഘോഷിക്കുന്ന ഇന്ത്യൻ സായുധസേനയുടെ ഹെലികോപ്റ്റർ


- ചേതക്

Question 8

കേരളത്തിലെ ആദ്യ സോളാർ ക്രൂയിസ് ബോട്ട് നിലവിൽ വന്നത്


- കൊച്ചി

Question 9

2022- ൽ BBC യുടെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ലഭിച്ചത്


- കർണം മല്ലേശ്വരി

Question 10

കേന്ദ്ര പ്രതിരോധ മന്ത്രാലയം സംസ്ഥാനത്തിനനുവദിച്ച പുതിയ സൈനിക സ്കൂൾ പ്രവർത്തനമാരംഭിക്കുന്നതെവിടെ


- കാലടി