Question 1

2022 മാർച്ചിൽ മുപ്പത്തിയാറു വർഷത്തിനുശേഷം FIFA പുരുഷ ലോകകപ്പിന് യോഗ്യത നേടിയ രാജ്യം


- കാനഡ

Question 2

ഓട്ടിസം ബാധിച്ച കുട്ടികളുടെ പരിശീലനത്തിനായി ആരംഭിച്ച സ്റ്റാർട്ടപ്പ്


- ഓട്ടി കെയർ

Question 3

രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ മാച്ച് റഫറി പാനലിലെ ആദ്യ വനിത ?


- ജി.എസ്.ലക്ഷ്മി

Question 4

ചന്ദ്രനിൽ മനുഷ്യനെ ഇറക്കാനുള്ള നാസയുടെ ദൗത്യം


- ആൾട്ടിമിസ്

Question 5

2022 ഏപ്രിലിൽ സംസ്ഥാന സർക്കാർ സ്വന്തമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ്ങ് ആപ്ലിക്കേഷൻ


- വി കൺസോൾ

Question 6

2022 ഏപ്രിലിൽ നടക്കുന്ന ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള Bilateral Naval Exercise


- VARUNA -2022

Question 7

2021 ജൂൺ എട്ടിന് ആചരിച്ച ലോക സമുദ്ര ദിനത്തിന്റെ വിഷയം എന്തായിരുന്നു


- Ocean: Life and Livelihoods

Question 8

സ്ത്രീ സുരക്ഷയ്ക്കായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആരംഭിച്ച പദ്ധതി


- കനൽ

Question 9

2021- ലെ ലോക ചെസ് കിരീടം നേടിയത്


- മാഗ്നസ് കാൾസൺ

Question 10

ഏറ്റവും കൂടുതൽ പിന്നണി ഗാനങ്ങൾ ആലപിച്ച ഗായകൻ


-എസ്.പി. ബാല സുബ്രഹ്മണ്യം