Question 1

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2022 കിരീട ജേതാക്കൾ?


- ഓസ്ട്രേലിയ

Question 2

2022 ഏപ്രിലിൽ "ചിസം ഓൺ പേറ്റന്റ്സ്' എന്ന അമൂല്യ നിയമ ഗ്രന്ഥം കേരള യൂണിവേഴ്സിറ്റിക്ക് സമ്മാനിച്ചത്


- കെ.കെ. വേണുഗോപാൽ

Question 3

2022 ഏപ്രിലിൽ Geological Survey of India- യുടെ Director General ആയി നിയമിതനായത് ?


- രാജു. എസ്

Question 4

ഇന്ത്യയുടെ രൂപ ഡിജിറ്റൽ കാർഡ് ഉപയോഗത്തിന് തുടക്കംകുറിച്ച അയൽ രാജ്യം?


- നേപ്പാൾ

Question 5

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം


- ശ്രീലങ്ക

Question 6

കേന്ദ്ര സാംസ്കാരിക, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി തുടക്കംകുറിച്ച വെബ്സൈറ്റ്-


- ടെമ്പിൾ 360

Question 7

സത്യസായി ബാബയുടെ പേരിൽ ഏത് സംസ്ഥാനമാണ് പുതിയ ജില്ല രൂപീകരിക്കുന്നത്


- ആന്ധ്രപ്രദേശ്

Question 8

2022- ലെ റോയൽ ഗോൾഡ് മെഡൽ നേടിയ ഇന്ത്യക്കാരനായ വാസ്തുശില്പി


- ബാലകൃഷ്ണ ദോഷി

Question 9

തിരുവനന്തപുരം തോന്നയ്ക്കലിലെ ലൈഫ് സയൻസ് പാർക്കിൽ പ്രതിരോധ വാക്സിൻ നിർമാണ യൂണിറ്റ് തുടങ്ങുന്ന കമ്പനി


- ഭാരത് ബയോടെക്

Question 10

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫ്ലോട്ടിങ് സോളാർ നിലയം നിലവിൽ വന്നത്


- കായംകുളം