നീതിയുടെ ധീര സഞ്ചാരം' ആരുടെ ജീവചരിത്ര കൃതിയാണ്?
150 വർഷം പഴക്കമുള്ള കൊൽക്കത്ത തുറമുഖം ഏത് പേരിലാണ് പുനർനാമകരണം ചെയ്യപ്പെട്ടത്
ഇന്ത്യയിൽ 5 ജി അവതരിപ്പിച്ച ആദ്യത്തെ മൊബൈൽ ഓപ്പറേറ്റർ ?
ഏത് മേഖലയുടെ മുഖച്ഛായ മാറ്റുന്നതിനുള്ള കേരള സർക്കാർ പദ്ധതിയാണ് ചായം
ഭിന്നലിംഗക്കാർക്കായി ആരംഭിച്ച ആദ്യത്തെ കുടുംബ ശ്രീ യൂണിറ്റ്
സംസാരിക്കുന്ന ആളുകളുടെ എണ്ണത്തിൽ മലയാളത്തിന് ലോകത്ത് എത്രാം സ്ഥാനമാണ്
കേരളത്തിലെ ആദ്യത്തെ എലിവേറ്റഡ് ബീച്ച് ഹൈവേ
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പുതിയ പേര്
കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടി
ടോക്കിയോ ഒളിമ്പിക്സിൽ എത്ര കിലോഗ്രാം ഉയർത്തിയാണ് മീരാഭായ് ചാനു വെള്ളിമെഡൽ നേടിയത്