Question 1

2022 ഏപ്രിലിൽ ഇന്ത്യ സന്ദർശിച്ച നേപ്പാൾ പ്രധാനമന്ത്രി


- ഷെർ ബഹദൂർ ദുബ

Question 2

2022 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ക്രൂയിസ് കപ്പൽ ആദ്യ യാത്ര നടത്തിയത്


- ചൈനയിൽ

Question 3

കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാകുന്ന പ്രക്രിയ ?


- ബൂട്ടിങ്

Question 4

കോടതി ഉത്തരവുകൾ അതിവേഗം സംപ്രേഷണം ചെയ്യുന്നതിനായി മാർച്ച് 31- ന് ചീഫ് ജസ്റ്റിസ് എൻ വി രമണ ആരംഭിച്ച സോഫ്റ്റ് വെയർ


- FASTER

Question 5

വാഹനങ്ങളിൽ അമിത പ്രകാശമുള്ള ലൈറ്റുകളുടെ ഉപയോഗം തടയാൻ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധനയുടെ പേര്


- ഓപ്പറേഷൻ ഫോക്കസ്

Question 6

ഇന്ത്യയുടെ പുതിയ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായത്


- വിനയ് ഖ്യാത

Question 7

2022 ഏപ്രിലിൽ 13 ജില്ലകൾ നിലവിൽ വന്ന സംസ്ഥാനം


- ആന്ധ്രാപ്രദേശ്

Question 8

ഫോബ്സ് അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യക്കാരിൽ ഒന്നാമൻ


- മുകേഷ് അംബാനി

Question 9

റവന്യ ദുരന്ത നിവാരണ വകുപ്പിന്റെ വിവരങ്ങൾ ജനങ്ങളെയും ഉദ്യോഗസ്ഥരെയും അറിയിക്കുന്നതിന് റവന്യ വകുപ്പ് പുറത്തിറക്കിയ മാസിക


- ഭൂമിക

Question 10

ട്രാൻസ് ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് തൊഴിൽ പരിശീലനം നൽകുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി


- സാകല്യം