Question 1

വ്യവസായ ക്ലസ്റ്ററുകൾ നടപ്പാക്കുന്ന പദ്ധതികളിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം


- കേരളം

Question 2

കേരളത്തിൽ വനിതകൾക്ക് മാത്രമായി നിർമിക്കുന്ന സ്റ്റേഡിയങ്ങൾക്ക് നൽകിയി ട്ടുള്ള പേര്


- പിങ്ക് സ്റ്റേഡിയം

Question 3

മനുഷ്യരക്തത്തിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തിയ ലോകത്തിലെ ആദ്യ രാജ്യം ?


- നെതർലൻഡ്സ്

Question 4

യുവാക്കളെ മൂന്നു വർഷത്തേക്ക് സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന കേന്ദ്ര സർക്കാർ രൂപം നൽകുന്ന സുപ്രധാന പദ്ധതി


-അഗ്നിപഥ് റിക്രൂട്ട്മെന്റ്

Question 5

2022 ലോക ആരോഗ്യദിനത്തിന്റെ പ്രമേയം


-Our Planet, Our Health

Question 6

അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് പോലീസ് സഹായം തേടുന്നതിന് സഹായിക്കുന്ന ആപ്പ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരംഭിച്ച ആപ്പിന്റെ പേര്


-കാവൽ ഉദവി

Question 7

രാജ്യത്ത് ആദ്യമായി സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന സംസ്ഥാനം


- കേരളം

Question 8

ഒ.എൻ.വി. സാഹിത്യ പുരസ്കാരം 2021 അർഹനായത്


- വൈരമുത്തു

Question 9

സാമൂഹിക മാധ്യമമായ ട്വിറ്ററിന്റെ 9.2% ഓഹരി സ്വന്തമാക്കിയ ശതകോടീശ്വരൻ


- ഇലോൺ മസ്ക്

Question 10

2022- ലെ ഓസ്കാറിലേക്കുള്ള ഇന്ത്യയുടെ ഒഫിഷ്യൽ എൻട്രി ഏതാണ്


- കൂഴാങ്കൽ