ഏത് സംസ്ഥാനത്താണ് വാഹനാപകടത്തിൽ പരിക്കുപറ്റുന്നവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യചികിത്സ ലഭ്യമാക്കുന്ന പദ്ധതി ആരംഭിച്ചത്
ഏത് മുൻ രാഷ്ട്രപതിയുടെ ഓർമക്കുറിപ്പുകളടങ്ങുന്ന പുസ്തകമാണ് The Presidential Years
ഒരു മലയാളി രചിച്ച കവിത തമിഴ്നാടിന്റെ ഔദ്യോഗിക ഗാനമായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന്റെ പേര്- ?
കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ്, സമ്പൂർണ സാക്ഷരതയുടെ മുഖ്യശില്പി എന്നിങ്ങനെ അറിയപ്പെടുന്ന പി.എൻ. പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് എവിടെയാണ്
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയിൽ നിന്നും പുറത്താക്കപ്പെട്ട രാജ്യം
അടുത്തിടെ വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിംഗ് സാറ്റലൈറ്റ്-
വെള്ളത്തിനടിയിലെ ആദ്യ മെട്രോ തുരങ്കം നിലവിൽ വരുന്നത്-
അവിശ്വാസ പ്രമേയത്തെ തുടർന്ന് പുറത്താക്കപ്പെട്ട പാകിസ്ഥാൻ പ്രധാനമന്ത്രി
14 രാജ്യങ്ങളിലെ പര്യടനത്തിനായി 2022 ഏപ്രിലിൽ - കൊച്ചിയിൽ നിന്നും പുറപ്പെട്ട ഇന്ത്യൻ നാവികസേന പായ്ക്കപ്പൽ
ആധുനിക കാലത്തിന്റെ ഡാർവിൻ എന്നറി യപ്പെടുന്ന അമേരിക്കൻ ജീവശാസ്ത്രജ്ഞൻ-