Question 1

അടുത്തിടെ അന്തരിച്ച കേരള സംസ്ഥാന മുൻ വനിതാ കമ്മീഷൻ ചെയർ പേഴ്സൺ


- എം.സി.ജോസഫൈൻ

Question 2

വാഹനാപകടങ്ങളിൽ പെടുന്നവരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കുന്നവർക്ക് 5000 രൂപ പാരിതോഷികം നൽകുന്ന പദ്ധതി


- ഗുഡ് സമരിറ്റൻ പദ്ധതി

Question 3

കാണാമറ' എന്ന പുസ്തകത്തിന്റെ രചയിതാവ് ?


-വി.പി.ജോയി (കേരള ചീഫ് സെക്രട്ടറി)

Question 4

മഹാപ്രളയം' എന്ന പുസ്തകത്തിന്റെ രചയിതാവ്


-ബി.സന്ധ്യ

Question 5

2022- ൽ കേരളത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിങ് സോളാർ പവർ പ്ലാൻറ് പ്രവർത്തനം ആരംഭിച്ചത് എവിടെ


- കായംകുളം

Question 6

ശ്രീ ബുദ്ധന്റെ ജീവിത ദർശനങ്ങൾ അടങ്ങിയ 'ധർമപദം' പാലി ഭാഷയിൽ നിന്ന് നേരിട്ട് വിവർത്തനം ചെയ്ത മലയാള കവി അടുത്തിടെ അന്തരിച്ചു പേര്


- മാധവൻ അയ്യപ്പത്ത്

Question 7

2022 ഏപ്രിലിൽ ടാറ്റാ ഗ്രൂപ്പിന്റെ എല്ലാ ബ്രാൻഡുകളുടെയും ഉൽപന്നങ്ങളും സേവനങ്ങളും ഒരു പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തി പുറത്തിറക്കിയ ആപ്ലിക്കേഷൻ


- ടാറ്റ ന്യു (Tata Neu)

Question 8

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യ സമ്പൂർണ സ്വകാര്യ ദൗത്യം


- ആക്സിയം മിഷൻ 1

Question 9

ഇന്ത്യൻ സമുദ്രോല്പന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യം


- അമേരിക്ക

Question 10

അതിഥി തൊഴിലാളികളുടെ ഓൺലൈൻ രജിസ്ട്രേഷനായി വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ


- ഗെസ്റ്റ് ആപ്പ്