Question 1

ബഹിരാകാശ യാത്രാ ദിനം


-ഏപ്രിൽ 12

Question 2

2022 ഏപ്രിലിൽ ഹംഗറിയുടെ പ്രധാനമന്ത്രിയായി തുടർച്ചയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്


- വിക്ടർ ഒർബാൻ

Question 3

തോന്നയ്ക്കൽ കുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ടിന്റെ വീണപൂവ് ശതാബ്ദി സമ്മാന ജേതാവ് ?


- കെ.ജയകുമാർ

Question 4

വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ത്യൻ നിർമിത ആദ്യ യാത്രാ വിമാനം


- ഡോണിയർ- 228

Question 5

2022- ൽ 150 ജന്മവാർഷികം ആഘോഷിക്കുന്ന കേരള നവോത്ഥാന നായകൻ


- കുമാരനാശാൻ

Question 6

ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പോളിസെൻട്രിക് കൃത്രിമ കാൽമുട്ട് ആയ 'കദം' നിർമ്മിച്ചത്


- IIT മദ്രാസ്

Question 7

ഫേസ്ബുക്കിന്റെ മാത്യ കമ്പനിയായ മെറ്റ പുറത്തിറക്കുന്ന ഡിജിറ്റൽ കറൻസി


- സക്ക് ബക്ക്സ്

Question 8

കേരളത്തിൽ സർക്കാർ സ്ഥാപനങ്ങളിൽ ഉൾപ്പെ ടെ പൗരന്മാർ നൽകുന്ന അപേക്ഷകളിൽ എത് വാക്കിന്റെ ഉപയോഗമാണ് ഇനി മുതൽ വേണ്ടന്ന് സംസ്ഥാന ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് ഉത്തരവിട്ടത്


- താഴ്മയായി

Question 9

ലോക കാലാവസ്ഥ ദിനം


- മാർച്ച് 23

Question 10

ലോക ജല ദിനം


- മാർച്ച് 22