Question 1

2022 ഏപ്രിലിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് നിലവിൽ കൊണ്ടുവരുന്നതിനായി മുന്ന് സ്ഥാപനങ്ങളുമായി കരാറിലേർപ്പെട്ട കമ്പനി


- ആമസോൺ

Question 2

മൈക്രോസോഫ്റ്റിന്റെ ഈ വർഷത്തെ മോസ്റ്റ് വാല്യൂബിൾ പ്രൊഫഷണൽ അവാർഡ് ലഭിച്ച മലയാളി


- മുഹമ്മദ് അൽഫാൻ

Question 3

ടൈം മാഗസിൻ വുമൺ ഓഫ് ദ ഇയർ 2022 ആയി തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാൻ മാധ്യമ പ്രവർത്തക ?


- സഹാം ജോയ്

Question 4

2026- ലെ കോമൺവെൽത്ത് ഗെയിംസിന്റെ വേദി


- വിക്ടോറിയ (ഓസ്ട്രേലിയ)

Question 5

എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാംപെയ്ൻ


- മൃത്യഞ്ജയം

Question 6

സന്തോഷ് ട്രോഫി ഫുട്ബോളിനായുള്ള കേരള ടീമിന്റെ ക്യാപ്റ്റൻ


-ജിജോ ജോസഫ്

Question 7

ക്ലീൻ കേരള കമ്പനി എം.ഡി. ആയി നിയമിതനായത്


- ജി.കെ.സുരേഷ് കുമാർ

Question 8

ലോകത്തിലെ ആദ്യ പ്ലാറ്റിപസ് സാഞ്ച്വറി നിലവിൽ വരുന്ന രാജ്യം


- ഓസ്ട്രേലിയ

Question 9

ഏത് വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് കേരള ഗതാഗത വകുപ്പ്, ദുരന്തഘട്ടങ്ങളിൽ സേവനത്തിനെത്തുന്ന വിഭാഗം എന്ന നിലയ്ക്ക് ബീക്കൺ ലൈറ്റ് ഘടിപ്പിക്കാൻ അനുമതി നൽകിയത്


-കെ.എസ്.ഇ.ബി.

Question 10

2022- ൽ മഞ്ഞുപാളികളെ സംരക്ഷിക്കുന്നതിനായി ദേശീയോദ്യാനം നിർമ്മിക്കാനൊരുങ്ങുന്ന രാജ്യം


- ചിലി