പ്രസിദ്ധീകരണത്തിന്റെ സുവർണ ജൂബിലി പൂർത്തിയാക്കുന്ന ബാലമാസിക
അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കപ്പെട്ട ആദ്യ പാകിസ്ഥാൻ പ്രധാനമന്ത്രി
ബിറ്റ് കോയിൻ നിയമപരമായി അംഗീകരിച്ച രണ്ടാമത്തെ രാജ്യം ?
ലോകത്തിലെ ഏറ്റവും മെലിഞ്ഞ കെട്ടിടമായ 'സ്റ്റീൻവേ ടവർ' എവിടെ സ്ഥിതി ചെയ്യുന്നു
ഇന്ത്യ - നെതർലാന്റ് സൗഹൃദത്തിന്റെ പ്രതീകമായി 2022- ൽ നെതർലാന്റിലെ പുതിയ ഇനം ടൂലിപ്പ് പുഷ്പത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നൽകിയ പേര്
2022- ലെ ലോക ആരോഗ്യദിനത്തിൻറെ (ഏപ്രിൽ 7) പ്രമേയം
2022 ഏപ്രിലിൽ DRDO വിജയകരമായി പരീക്ഷിച്ച ഇന്ത്യയിൽ തദ്ദേശീയമായി നിർമിക്കപ്പെട്ട ആന്റി ടാങ്ക് ഗൈഡഡ് മിസൈൽ
അംബേദ്കർ ജയന്തിയായ ഏപ്രിൽ 14 എല്ലാ വർഷവും 'തുല്യതാ ദിവസം' (Day of Equality) ആയി ആചരിക്കാൻ തീരുമാനിച്ച സംസ്ഥാനം
അണ്ടർ -17 വനിതാ ഫുട്ബോൾ ലോകകപ്പ് 2022- ന്റെ വേദി
ഇന്ത്യയിലെ ആദ്യ Donkey Conservation Park നിലവിൽ വരുന്നത്