International Gandhi Award for Leprosy, 2021 ലഭിച്ചത്
2026 കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്
വന്യമൃഗങ്ങൾക്ക് നിയമപരമായ അവകാശം നൽകുന്ന ആദ്യ രാജ്യം ?
കടുത്ത വരൾച്ച നേരിടുന്നത് മൂലം വെള്ളം റേഷൻ ആയി നൽകാൻ തീരുമാനിച്ച തെക്കേ അമേരിക്കൻ രാജ്യം
ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ, കാർഷിക ഓർഗനൈസേഷനും ആർബർ ഡേ ഫൗണ്ടേഷനും ചേർന്ന് ലോകത്തിലെ മരങ്ങളുടെ നഗരമായി പ്രഖ്യാപിച്ച ഇന്ത്യൻ നഗരം
2022 അണ്ടർ- 17 വനിതാ ഫുട്ബോൾ ലോകകപ്പ് വേദി
2022 ഏപ്രിലിൽ ഇ- സൈക്കിളുകൾക്ക് സബ്സിഡി പ്രഖ്യാപിച്ച കേന്ദ്രഭരണപ്രദേശം
പതിനേഴാം നൂറ്റാണ്ടിലെ കേരള - ഡച്ച് ബന്ധങ്ങളെ അടിസ്ഥാനമാക്കി 2022- ൽ തയ്യാറാക്കുന്ന പുസ്തകം
2022 ഏപ്രിലിൽ വിജയകരമായി വിക്ഷേപിച്ച ഇന്ത്യയുടെ ആദ്യ സ്വകാര്യ വാണിജ്യ ഇമേജിങ് സാറ്റലൈറ്റ്
താളിയോല രേഖ മ്യൂസിയം ആരംഭിക്കുന്നത് എവിടെയാണ്