Question 1

2022 ഏപ്രിലിൽ ഐഐടി മദ്രാസിലെ ഗവേഷകർ നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പോളിസെൻട്രിക് കൃത്രിമ കാൽമുട്ട്


- KADAM

Question 2

2022 ഏപ്രിലിൽ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച പുതിയ ലേസർ മിസൈൽ പ്രതിരോധ സംവിധാനം


- Iron Beam

Question 3

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ലോകത്തെ ആദ്യ സ്വകാര്യ ദൗത്യം ?


- ആക്സിയം മിഷൻ 1

Question 4

ഏഷ്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ട്രക്ക് നിർമാണ കേന്ദ്രം സ്ഥാപിതമാകുന്നത് ഇന്ത്യയിൽ ഏത് സംസ്ഥാനത്താണ്


- ഗുജറാത്ത്

Question 5

ഇന്ത്യയിൽ ആദ്യമായി പക്ഷികളുടെ അറ്റ്ലസ് തയ്യാറാക്കിയ സംസ്ഥാനം


- കേരളം

Question 6

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് കണ്ടെത്തിയത് എവിടെയാണ്


- ശ്രീലങ്ക

Question 7

രാജ്യത്തെ ആദ്യ സാനിട്ടറി നാപ്കിൻ ഫ്രീ പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ടത്


- കുമ്പളങ്ങി (എറണാകുളം)

Question 8

അടുത്തിടെ കൊച്ചിയിൽ നിന്നും പതിനാല് രാജ്യങ്ങളിലെ പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ നാവിക സേന പായ്ക്കപ്പൽ


- INS തരംഗിണി

Question 9

2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ- ഓഫീസ് ജില്ലയായി മാറുന്നത്


- കണ്ണൂർ

Question 10

The Boy Who Wrote a Constitution' എന്ന - പുസ്തകത്തിന്റെ രചയിതാവ്


- രാജേഷ് തൽവാർ