1

Bio-vision

Question 1

2022 ജനുവരിയിൽ കൊച്ചി Water Metro Project- നു വേണ്ടി നിർമ്മിക്കപ്പെട്ട കേരളത്തിലെ ആദ്യ Battery Powered Electric Boat?


- മുസിരിസ്

Question 2

2022 ജനുവരിയിൽ, കുട്ടികൾ ഉൾപ്പെടെയുളളവർക്കു വേണ്ടി പൂനെ ഇന്ററാക്ടീവ് റിസർച്ച് സ്കൂൾ ഫോർ ഹെൽത്ത് അഫയേഴ്സ് വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ മിഠായി?


- കൊറോണ ഗാർഡ്

Question 3

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷന്റെ ചെയർമാൻ സ്ഥാനത്തെത്തുന്ന ആദ്യ വനിത ?


- ഡോ. അൽക മിറ്റൽ

Question 4

ദക്ഷിണധ്രുവത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്ര നേട്ടത്തിനുടമയായത്?


- ക്യാപ്റ്റൻ ഹർപ്രീത് ചണ്ടി

Question 5

കേരളത്തിന്റെ 14-ാമത് പഞ്ചവത്സര പദ്ധതി ആരംഭിക്കുന്നത്


- 2022 ഏപ്രിൽ 1 മുതൽ

Question 6

ശബ്ദം നഷ്ടപ്പെട്ട കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുന്ന 'ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മെ വോയിസ് ' എന്ന പുസ്തകം രചിച്ചത്


- നവ്യ ഭാസ്കർ

Question 7

18 കോടി വർഷത്തോളം പഴക്കമുള്ള ഭീമൻ കടൽ ഡ്രാഗണിന്റെ ഫോസിൽ കണ്ടെത്തിയ രാജ്യം


- ബ്രിട്ടൺ

Question 8

ഭോപ്പാലിലെ വൻവിഹാർ നാഷണൽ പാർക്കിൽ അടുത്തിടെ മരണപ്പെട്ട ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയതെന്ന് കരുതപ്പെടുന്ന തേൻകരടി


- ഗുലാബോ

Question 9

14th വൈക്കം മുഹമ്മദ് ബഷീർ അവാർഡ് ലഭിച്ച വ്യക്തി


- സച്ചിദാനന്ദൻ

Question 10

ലോകത്താദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ വിജയകരമായി വെച്ചുപിടിപ്പിച്ച രാജ്യം


- അമേരിക്ക