Question 1

മൈഗ്രേഷൻ ട്രാക്കിങ് സിസ്റ്റം വികസിപ്പിച്ച ആദ്യ സംസ്ഥാനം


- മഹാരാഷ് ട്ര

Question 2

ആണവോർജ കമ്മീഷൻ ചെയർമാനായി വീണ്ടും നിയമിതയായത്


- കെ.എൻ.വ്യാസ്

Question 3

2022- ലെ ഡോ. ബി. ആർ. അംബേദ്കറിന് ജന്മവാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ "The boy who wrote a constitution" എന്ന പുസ്തകത്തിന്റെ രചയിതാവ് ?


- രാജേഷ് തൽവാർ

Question 4

പൂർണ്ണമായും വനിതാ സംരംഭകരുടെ ഉടമസ്ഥതയിൽ ഇന്ത്യയിലെ ആദ്യ വ്യാവസായിക പാർക്ക് നിലവിൽ വന്നത്


- ഹൈദരാബാദ്

Question 5

കേരളത്തിലെ ക്ഷീര കർഷകർക്കായി ആരംഭിച്ച സമഗ്ര ഇൻഷുറൻസ് പദ്ധതി


- ക്ഷീര സാന്ത്വനം

Question 6

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റിന്റെ 2022- ലെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള


- കപ്പ

Question 7

റിപ്പോർട്ട് പ്രകാരം ഏറ്റവും കുടുതൽ കപ്പ ഉൽപാദിപ്പിക്കുന്ന ജില്ല


- കൊല്ലം

Question 8

കാഴ്ചവൈകല്യമുള്ളവർക്കായുള്ള ഇന്ത്യയിലെ ആദ്യ റേഡിയോ ചാനൽ


- റേഡിയോ അക്ഷ്

Question 9

2022 ഏപ്രിലിൽ ഇന്ത്യയിൽ നിന്നുമുള്ള കാർഷിക ഇറക്കുമതി നിർത്തിവെച്ച രാജ്യം


- ഇന്തോനേഷ്യ

Question 10

2022 ഏപ്രിലിൽ യുക്രെയ്ൻ മിസൈൽ ആക്രമണത്തെ തുടർന്ന് കരിങ്കടലിൽ മുങ്ങിയ റഷ്യൻ യുദ്ധക്കപ്പൽ


- Moskva