Question 1

14 -ാമത് ബ്രിക്സ് ഉച്ചകോടി (2022) വേദി


- ചൈന

Question 2

2022 ഏപ്രിലിൽ സംസ്ഥാനത്തെ സമ്പൂർണ ഇ ഓഫീസ് ജില്ലയായി മാറുന്നത്


- കണ്ണൂർ

Question 3

സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി ?


- നവചേതന കർമ്മപദ്ധതി

Question 4

ഡെൻമാർക്കിൽ നടന്ന ഡാനിഷ് ഓപ്പൺ സ്വിമ്മിംഗ് മീറ്റിൽ സ്വർണം നേടിയ മലയാളി താരം


- സാജൻ പ്രകാശ്

Question 5

2022- ലെ സി.വി കുഞ്ഞിരാമൻ സാഹിത്യ പുരസ്കാരത്തിന് അർഹനായത്


- സേതു

Question 6

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കുള്ള സംസ്ഥാന കമ്മീഷൻ അധ്യക്ഷനായി നിയമിതനായത്


- സി.എൻ. രാമചന്ദ്രൻ നായർ

Question 7

ആത്മഹത്യ പ്രവണതയുള്ളവർക്ക് ടെലികൗൺസിലിങ് നൽകാൻ ആരംഭിച്ച പദ്ധതി


- കാൾകൂൾ

Question 8

കമലാ ഹാരിസിന്റെ പ്രതിരോധ ഉപദേഷ്ടാവും എക്സിക്യൂട്ടീവ് സെക്രട്ടറിയുമായി നിയമിതയായ ഇന്ത്യൻ വംശജ


- ശാന്തി സേഠി

Question 9

2023- ലെ G20 ഉച്ചകോടിയുടെ കോ- ഓർഡിനേറ്ററായി നിയമിതനായത്


- ഹർഷവർധൻ ശ്രിംഖല

Question 10

ഏതു രോഗത്തിനെതിരെയുള്ള ബോധവൽക്കരണത്തിനാണ് സംസ്ഥാന സർക്കാർ 2022 ൽ 'മൃത്യഞ്ജയം' ക്യാമ്പയിൻ ആരംഭിച്ചത്


- എലിപ്പനി