Question 1

Fearless Governance' എന്ന കൃതിയുടെ രചയിതാവ്


- കിരൺബേദി

Question 2

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡയറക്ടറായി നിയമിക്കപ്പെട്ട ആദ്യ വനിത


- ശുക്ല മിസ്ത്രി

Question 3

മുതിർന്ന പൗരന്മാർക്ക് സഹായമെത്തിക്കുന്നതിനായി കേരളാ പോലീസ് ആരംഭിച്ച പദ്ധതി ?


- പ്രശാന്തി

Question 4

ആപ്പിൾ ഐ ഫോൺ 13- ന്റെ നിർമ്മാണം ഇന്ത്യയിൽ ആരംഭിച്ചത് ഏത് സംസ്ഥാനത്തിലാണ്


- തമിഴ്നാട്

Question 5

ആധുനിക കാലത്തിൻറെ ചാൾസ് ഡാർവിൻ എന്നറിയപ്പെടുന്ന അടുത്തിടെ അന്തരിച്ച ശാസ്ത്രജ്ഞൻ


- എഡ്വർഡ് ഒ വിൽസൺ

Question 6

2020 - 2021 വർഷത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാപഞ്ചായത്തിനുള്ള ദീൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് ശാക്തീകരൺ പുരസ്കാരം ലഭിച്ചത്


-തിരുവനന്തപുരം

Question 7

2026- ലെ കോമൺവെൽത്ത് ഗെയിംസ് വേദി


- വിക്ടോറിയ സ്റ്റേറ്റ്- ഓസ്ട്രേലിയ

Question 8

ഐ.പി.എൽ. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ നൂറ് സിക്സറുകൾ തികയ്ക്കുന്ന ഇന്ത്യൻ താരം


- ഹർദ്ദിക് പാണ്ഡ്യ

Question 9

2023- ലെ street child cricket world cup- ൻറെ വേദി


- ഇന്ത്യ

Question 10

2022 ഏപ്രിലിൽ സംസ്ഥാനത്ത് ജൈവവൈവിധ്യ ബോർഡിന്റെ സമുദ്രമ്യൂസിയം നിലവിൽ വരുന്നത്


- വള്ളക്കടവ്