Question 1

ലോകത്ത് മാമ്പഴ കയറ്റുമതിയിൽ ഇന്ത്യ എത്രാമതാണ്


- ഒന്നാമത്

Question 2

ലോകത്ത് ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന രാജ്യം


- ഇന്ത്യ

Question 3

കേരള സംസ്ഥാന അഡ്വക്കേറ്റ് ജനറലായി നിയമിതനായത് ?


- കെ.ഗോപാലകൃഷ്ണക്കുറുപ്പ്

Question 4

2022 ഏപ്രിലിൽ നടന്ന Senior Men's National Hockey Championship ജേതാക്കൾ


- ഹരിയാന

Question 5

5-12 പ്രായക്കാർക്ക് നൽകാൻ വിദഗ്ദ സമിതി ശിപാർശ ചെയ്ത കോവിഡ് വാക്സിൻ


- കോർബെ വാക്സ്

Question 6

സൂര്യാസ്തമയശേഷം ചെങ്കോട്ടയിൽ പ്രസംഗിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി


- നരേന്ദ്രമോദി

Question 7

സബർമതി ആശ്രമം സന്ദർശിക്കുന്ന ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രി


- ബോറിസ് ജോൺസൺ

Question 8

ഇന്ത്യയിൽ ആദ്യമായി സംസ്ഥാന ആസൂത്രണ സമിതിയിൽ അംഗമായ ആദ്യ ട്രാൻസ് ജെൻഡർ


- നർത്തകി നടരാജ്

Question 9

2022 ഏപ്രിലിൽ കടലിൽ നിന്നും ആകാശത്തു നിന്നും ഒരേ ലക്ഷ്യത്തിലേക്ക് വിജയകരമായി വിക്ഷേപിച്ച ക്രൂയിസ് മിസൈൽ


- ബ്രഹ്മോസ്

Question 10

അഴിമതി തടായാനായി '1064 ആന്റി കറപ്ഷൻ മൊബൈൽ ആപ്പ്' എന്ന മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കുന്ന സംസ്ഥാനം


- ഉത്തരാഖണ്ഡ്