ബ്യൂറോ ഓഫ് പബ്ലിക് എന്റർപ്രസ് റിപ്പോർട്ട് പ്രകാരം സംസ്ഥാന സർക്കാരിന്റെ ഏറ്റവും ലാഭമുളള പൊതുമേഖലാ സ്ഥാപനത്തിന്റെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്
പെട്രോൾ പമ്പുകളെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കാനായി സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതി
2022- ൽ ഇന്ത്യയിലെ ആദ്യ മെഡിസിറ്റി നിലവിൽ വന്നത് ?
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയെ സഹായിക്കുന്നതിന്റെ ഭാഗമായി 100 കോടി ഡോളറിന്റെ വായ്പാ കരാറിൽ ഒപ്പിട്ട ബാങ്ക്
ആർക്കും വേണ്ടാത്ത കെ- റെയിൽ' എന്ന പുസ്തകത്തിന്റെ രചയിതാവ്
സംസ്ഥാനത്തെ ഉപഭോക്തൃ തർക്ക പരിഹാര കോടതികളിൽ ഓൺലൈൻ പരാതികൾ നൽകാൻ നിലവിൽ വന്ന സംവിധാനം
ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിക്കുന്ന കാമ്പയിൻ
മീനിലെ മായം കണ്ടെത്തുന്നതിനായി ആരംഭിച്ച കാമ്പയിൻ
ഇന്ത്യയിലെ ആദ്യ അങ്ങാടിക്കുരുവി പാർക്ക് സ്ഥാപിതമായത്
ചൈനയിലെ ഇന്ത്യൻ സ്ഥാനപതി ആയി ചുമതലയേറ്റ വ്യക്തി