Question 1

ജൈവവൈവിധ്യ. സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്


- എടവക

Question 2

സമ്പൂർണ ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനത്തോടെ ബസ് സർവീസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം


- മഹാരാഷ്ട

Question 3

ആഗോള സമാധാന അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ടത് ?


- ബബിത സിംഗ്

Question 4

4400 കോടി ഡോളറിന് ട്വിറ്റർ സ്വന്തമാക്കിയത് ആര്


- എലോൺ മസ്ക്

Question 5

ലോകാരോഗ്യ സംഘടന ലോക പ്രതിരോധ കുത്തിവെപ്പ് വാരമായി ആചരിക്കുന്നത്


- ഏപ്രിൽ 24-30 വരെ

Question 6

രാജ്യത്തെ പ്രായം കുറഞ്ഞ സോളിസിറ്റർ ആയി നിയമിതയായ മലയാളി


- സോനു ഭാസി

Question 7

ഇന്ത്യയിൽ ആദ്യമായി പ്രത്യേക കാലാവസ്ഥാവ്യതിയാന വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്ന സംസ്ഥാനം


- കേരളം

Question 8

പ്രസിദ്ധ എഴുത്തുകാരനായ വെള്ളായണി അർജുനന്റെ ആത്മകഥ


- ഒഴുക്കിനെതിരെ

Question 9

ഇന്ത്യയിലാദ്യമായി പ്രത്യേക സംസ്ഥാനതല കാലാവസ്ഥാ വ്യതിയാന റിപ്പോർട്ട് തയ്യാറാക്കിയ സംസ്ഥാനം


- കേരളം

Question 10

ഡൽഹിയുടെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിതനായ വ്യക്തിയാര്


- നരേഷ് കുമാർ