Question 1

സർവകലാശാലകളിൽ വൈസ് ചാൻസലറെ നിയമിക്കാൻ സംസ്ഥാന സർക്കാരിന് അധികാരം നൽകുന്ന ബിൽ പാസാക്കിയ സംസ്ഥാനം


- തമിഴ്നാട്

Question 2

2022 ലോക പ്രതിരോധ കുത്തിവെപ്പ് വാരത്തിന്റെ മുദ്രാവാക്യം


- Long life for all

Question 3

കഇന്ത്യയിലെ 1st തദ്ദേശീയ ഇൻഡസ്ട്രിയൽ റോബോട്ട് ?


- TAL Brabo

Question 4

ഇന്റർനെറ്റ് ഇല്ലാതെ ഡിജിറ്റൽ പെയ്മെന്റ് അനുവദിക്കുന്ന ഇന്ത്യയിലെ ആദ്യ കമ്പനി


- BPCL

Question 5

കേരളത്തിലെ ആദ്യ ഓപ്പൺ ഡാറ്റാ ലാബ് നിലവിൽ വരുന്നത്


- കാസർകോഡ് ഗവൺമെന്റ് കോളേജ്

Question 6

ദേശീയ കൈയെഴുത്ത് ദിനം ആചരിച്ചതെന്നാണ്


- ജനുവരി 23

Question 7

2022- ൽ നടക്കുന്ന World Dairy Summit- ന്റെ വേദി


- ഇന്ത്യ (ഡൽഹി)

Question 8

2022 ഏപ്രിലിൽ ഇന്ത്യയിലെ ആദ്യ കടൽപായൽ പാർക്ക് നിലവിൽ വന്നത്


- തമിഴ്നാട്

Question 9

2023- ലെ G20 ഉച്ചകോടിക്ക് വേദിയാകുന്നത് നഗരം


- കൊച്ചി

Question 10

മനുഷ്യനിൽ ആദ്യമായ് H3N8 പക്ഷിപ്പനി സ്ഥിതീകരിക്കുന്ന രാജ്യം


- ചൈന