പതിനെട്ടാം നൂറ്റാണ്ടിലെ കേരളത്തിന്റെ ചരിത്രത്ത മനസ്സിലാക്കാൻ് 'സഹായിക്കുന്നതിനായി 'കോസ്മോസ് മലബാറിക്കസ്' പദ്ധതിക്കായി കേരളം ഏത് രാജ്യവുമായാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്
തപാൽ വകുപ്പിന്റെ പുതുക്കിയ നിയമമനുസരിച്ച് എന്നുമുതലാണ് തുണിയിൽ പൊതിഞ്ഞ പാഴ്സലുകൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്
ഐക്യരാഷ്ട്ര സംഘടനയുടെ ഉപദേശക സമിതിയിൽ അംഗത്വം ലഭിച്ച ഇന്ത്യൻ സാമ്പത്തിക വിഗദ്ധ ?
2022- ലെ ആബേൽ പുരസ്കാരം ലഭിച്ച അമേരിക്കൻ ഗണിത ശാസ്ത്രജ്ഞൻ
2022 ൽ ഭൗമസൂചികാ പദവി (GI Tag) ലഭിച്ച തമിഴ്നാട്ടിലെ സംഗീത ഉപകരണം
ഏത് ഇന്ത്യൻ നഗരത്തിലാണ് ഗൂഗിൾ ക്യാമ്പസ് ആരംഭിക്കുന്നത്
ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി ശിവഗിരി മഠം ആരംഭിക്കുന്നത് രാജ്യം
Vacuum അധിഷ്ടിത മലിന ജല സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ നഗരം
ലോകത്താദ്യമായി എല്ലാ ഭാഷകളിലും (160) എല്ലാ ഫോർമാറ്റുകളിലും ലഭ്യമാക്കുന്ന സിനിമ
ആരംഭഘട്ടത്തിലുള്ള സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്ന വനിതകൾക്കായി കേരള സ്റ്റാർട്ടപ്പ് മിഷൻ ഒരുക്കുന്ന കൂട്ടായ്മ