Question 1

ഏത് സംസ്ഥാനമാണ് ഭഗത് സിങിന്റെ രക്തസാക്ഷി ദിനമായ മാർച്ച്- 23 പൊതു അവധി പ്രഖ്യാപിച്ചത്


- പഞ്ചാബ്

Question 2

തിരുവനന്തപുരം ജില്ലയെ വളളപ്പാക്കത്തിൽ നിന്നും രക്ഷിക്കുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്ക്കരിച്ച പദ്ധതി


- ഓപ്പറേഷൻ ജലധാര

Question 3

എല്ലാ ഗ്രാമങ്ങളിലും ലൈബ്രറികൾ നിർമ്മിച്ച ഇന്ത്യയിലെ ആദ്യ ജില്ല ?


- Jamtara(Jharkhand)

Question 4

ഓരോ ജില്ലയിലും 75 ജലാശയങ്ങൾ വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനായി ആരംഭിച്ച സംരംഭം


- അമൃത് സരോവർ

Question 5

സംസ്ഥാനത്തെ ആദ്യ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിലവിൽ വന്നത് എവിടെ


- കടകംപള്ളി, തിരുവനന്തപുരം

Question 6

ഇന്ത്യ വികസിപ്പിച്ച, അടുത്തവർഷം വാണിജ്യ അടിസ്ഥാനത്തിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന്, ഇലക്ട്രോണിക് ചിപ്പുകൾ


- ശക്തി, വേഗ

Question 7

കോവിഡ് വാക്സിനേഷൻ പ്രോഗ്രാം അവസാനിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം


- ഡെന്മാർക്ക്

Question 8

ഇന്ത്യയിലെ ആദ്യ സമ്പൂർണ ഡിജിറ്റൽ ബസ് സർവീസ് നിലവിൽ വന്ന സംസ്ഥാനം


- മഹാരാഷ് ട്ര

Question 9

തരകൻസ് ഗ്രന്ഥവരി എന്ന നോവൽ എഴുതിയത്


- ബെന്യാമിൻ

Question 10

ഒഴുക്കിനെതിരെ എന്ന ആത്മകഥ രചിച്ചത്


- വെള്ളായണി അർജുനൻ