Question 1

ബി.ബി.സി. ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2021 ലഭിച്ച ഇന്ത്യൻ ഭാരോദ്വഹന താരം


- കർണം മല്ലേശ്വരി

Question 2

ബി.ബി.സി. ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ (2021) പുരസ്കാര ജേതാവ്


- മീരാഭായ് ചാനു

Question 3

ഗോദാവരി നദിയിൽ നിർമ്മിച്ച് കൊണ്ടിരിക്കുന്ന വിവധോദ്ദേശ്യ ജലസേചന പദ്ധതി ?


- പോളവാരം പദ്ധതി

Question 4

ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്ഫോമായ PharmEasy- യുടെ അംബാസിഡറായി നിയമിതനാകുന്നത്


-അമീർഖാൻ

Question 5

സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്ന വ്യാജ ആരോഗ്യ ചികിത്സ വിവരങ്ങൾ തടയാനും ആരോഗ്യ സംബന്ധമായ സംശയങ്ങൾക്ക് ഉത്തരം നൽകാനുമായി സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ്


- സിറ്റിസൺ

Question 6

ജീവിതശൈലി രോഗങ്ങൾ തടയുന്നതിന് ഭാഗമായി പുറത്തിറക്കുന്ന ആപ്പ്


- ശൈലി

Question 7

ഓൺലൈൻ പരോപകരണങ്ങളുടെ ലഭ്യത ഇല്ലായ്മ മൂലം ഉന്നത വിദ്യാഭ്യാസരംഗത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഡിജിറ്റൽ അന്തരം മറികടക്കാനായി KTU (അബ്ദുൾ കലാം സാങ്കേതിക സർവ്വകലാശാല) നടത്തുന്ന ലാപ്ടോപ്പ് വിതരണ പദ്ധതി


- സമത്വ

Question 8

2022 മുതൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എല്ലാ വർഷവും ദേശീയ ഡോൾഫിൻ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചത്


- ഒക്ടോബർ 5

Question 9

2022- ൽ സ്വിസ് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ വനിതാ സിംഗിൾസ് കിരീടം നേടിയ താരം


- പി.വി. സിന്ധു

Question 10

മത്സ്യരോഗങ്ങൾ കണ്ടെത്തുന്നതിനായി കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് യൂണിവേഴ്സിറ്റി ഒരു റഫറൽ ലബോറട്ടറി സ്ഥാപിക്കുന്നത് എവിടെ


- പനങ്ങാട്, എറണാകുളം