1

Bio-vision

Question 1

മറ്റൊരു മൃഗത്തിൽ നിന്ന് കോശമോ അവയവമോ മനുഷ്യൻ സ്വീകരിക്കുന്ന പ്രക്രിയയാണ്?


-സീനോട്രാൻസ്പ്ലാന്റേഷൻ

Question 2

ജനിതകമാറ്റം വരുത്തിയ പന്നിഹൃദയം സ്വീകരിച്ചത് ആരാണ്


- ഡേവിഡ് ബെന്നെറ്റ്

Question 3

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് 30 മിനിട്ടിനുള്ളിൽ വായ്പ അനുവദിക്കുന്ന 'ഫെഡറൽ ഇൻസ്റ്റോലോൺ ഡോട് കോം' എന്ന പോർട്ടൽ ആരംഭിച്ച ബാങ്ക് ?


- ഫെഡറൽ ബാങ്ക്

Question 4

രാജ്യത്തെ ആദ്യ സാനിറ്ററി നാപ്കിൻ ഫ്രീ പഞ്ചായത്ത്?


- കുമ്പളങ്ങി

Question 5

ഐ.എസ്.ആർ.ഒ ചെയർമാനായി നിയമിതനായ മലയാളി


- എസ്.സോമനാഥ്

Question 6

കോട്ടയത്തിന്റെ കഥ' എന്ന പുസ്തകം രചിച്ചത്


- ജസ്റ്റിസ് കെ.ടി. തോമസ്

Question 7

പഞ്ചാബ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ സംവിധാനത്തിലുായ പാളിച്ചയെക്കുറിച്ച് അന്വേഷിക്കുവാൻ നിയോഗിച്ച അഞ്ചംഗ സമിതിയുടെ അധ്യക്ഷ


- ഇന്ദു മൽഹോത്ര

Question 8

ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾ കീപ്പറായിരുന്നത് ആര്


- പി. ആർ. ശ്രീജേഷ്

Question 9

ഇന്ത്യയിലെ ഏറ്റവും വലിയ പട്ടികവർഗ വിഭാഗം


- ഭിൽ

Question 10

ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടിക ജാതി ജനസംഖ്യയുള്ള സംസ്ഥാനം


- ഉത്തർ പ്രദേശ്