Question 1

ട്രാൻസ് കുട്ടികൾക്കായി യു.എൻ. നടത്തുന്ന പ്രചാരണ പരിപാടി


-അൺബോക്സ് മീ

Question 2

UNEP പുറത്തിറക്കിയ Annual Frontier Report 2022 പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ശബ്ദമലിനീകരണം ഉള്ള നഗരം


- ധാക്ക

Question 3

IIT ഗോരക്പൂർ ഓണററി ഡോക്ടറേറ്റ് സമ്മാനിച്ച മലയാളി ?


- ഇ. ശ്രീധരൻ

Question 4

ഡെറാഡൂണിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയമിതയായത്


- ഡോ. രേണുക സിംഗ്

Question 5

ഇന്ത്യൻ മെറ്റീരിയോളജിക്കൽ സൊസൈറ്റിയുടെ സർ ഗിൽബർട്ട് വാക്കർ പുരസ്കാരം ലഭിച്ച കാലാവസ്ഥ ശാസ്ത്രജ്ഞൻ


- ഡോ. പി.വി. ജോസഫ്

Question 6

ജീവിതം ഒരു പെൻഡുലം' എന്നത് ആരുടെ ആത്മകഥയാണ്


-ശ്രീകുമാരൻ തമ്പി

Question 7

ഓൺലൈൻ ഗെയിമുകൾക്ക് അടിമകളായ കുട്ടികളുടെ സുരക്ഷയ്ക്ക് കേരള പോലീസ് ആരംഭിക്കുന്ന ഡീ അഡിക്ഷൻ കേന്ദ്രം


- ഡി - ഡാഡ്

Question 8

സമൂഹമാധ്യമങ്ങൾ വഴി പരക്കുന്ന വ്യാജ ആരോഗ്യ- സംരക്ഷണ-ചികിത്സാ വിവരങ്ങൾക്കു പരിഹാരമായി ആധികാരിക ആരോഗ്യ വിവരങ്ങളോടുകൂടി സംസ്ഥാന സർക്കാർ പുറത്തിറക്കുന്ന മൊബൈൽ ആപ്പ്


- സിറ്റിസൺ ആപ്പ്

Question 9

2022 ഏപ്രിലിൽ കേരളത്തിലെ ആദ്യ ഹൈഡ്രജൻ കാർ രജിസ്റ്റർ ചെയ്ത ജില്ല


- തിരുവനന്തപുരം

Question 10

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് ദേശീയ അവാർഡ് ലഭിച്ച ബാങ്ക്


- കേരള ബാങ്ക്