Question 1

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ കാർ


- ടൊയോട്ട മിറായി

Question 2

2022 ഏപ്രിലിൽ യുഎൻ ലോക വിനോദ സഞ്ചാര സംഘടനയിൽ (UNWTO) നിന്നും പിന്മാറിയ രാജ്യം


- റഷ്യ

Question 3

2022 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത കോമിക് ബുക്ക് ആർട്ടിസ്റ്റ് ?


- നീൽ ആഡംസ്

Question 4

2022 ഏപ്രിലിൽ, ഐടി സംഘടനയായ നാസ്കോമിന്റെ അധ്യക്ഷനായി. നിയമിതനായത്


- കൃഷ്ണൻ രാമാനുജൻ

Question 5

ആരുടെ ആത്മകഥയാണ് 'തോൽക്കില്ല ഞാൻ'


- ടീക്കാറാം മീണ

Question 6

ട്രാഫിക് കൺട്രോൾ ചെയ്യുന്നതിന് വേണ്ടി റോബോട്ടിനെ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം


- ഇൻഡോർ

Question 7

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ വൈദ്യുത കപ്പലുകൾ നിർമ്മിക്കുന്നത്


- കൊച്ചിൻ ഷിപ്പിയാർഡ്

Question 8

തീർത്ഥാടന കേന്ദ്രങ്ങളിൽ ഓൺലൈൻ ദർശനം നടത്താൻ സൗകര്യം ഒരുക്കിക്കൊണ്ട് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ആരംഭിച്ച സവിശേഷ പോർട്ടൽ


- Temple 360

Question 9

ഈയിടെ അന്തരിച്ച അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞൻ


- യൂജിൻ പാർക്കർ

Question 10

75-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ വിജയികൾ


- കേരളം