Question 1

കേരളത്തിന്റെ ആദ്യ യൂണികോൺ സ്റ്റാർട്ടപ്പ്


- ഓപ്പൺ

Question 2

ജെ.സി ഡാനിയൽ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ


- നെയ്യാറ്റിൻകര

Question 3

കേരളത്തിലെ രണ്ടാമത്തെ ഡീസൽ പവർ പ്ലാന്റ് ?


- നല്ലളം

Question 4

2022- ലെ ആസ്തി പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്ക് ഏതാണ്


- HDFC

Question 5

ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായുള്ള രാജ്യത്തെ ആദ്യ ജീൻ ബാങ്ക് പദ്ധതി നിലവിൽ വരുന്നതെവിടെ


- മഹാരാഷ്ട

Question 6

രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഫോട്ടിങ് സോളാർ നിലവിൽ വന്നത്


- കായംകുളം

Question 7

2022 ഏപ്രിലിൽ ഫെഡറേഷൻ കപ്പ് പുരുഷ ലോങ്ജംപിൽ ദേശീയ റെക്കോർഡ് നേടിയ മലയാളി താരം


- എം. ശ്രീശങ്കർ

Question 8

കേരളത്തിലെ ആദ്യത്തെ ഹെൽത്ത് എ.ടി. എം. പ്രവർത്തനമാരംഭിച്ചത് എവിടെയാണ്


- എറണാകുളം ജനറൽ ആശുപത്രിയിൽ

Question 9

സംസ്ഥാനത്തെ ആദ്യ സ്മാർട്ട് അങ്കണവാടി സ്ഥാപിതമായത്


-പൂജപ്പുര

Question 10

കടലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന പദ്ധതി


- ശുചിത്വ സാഗരം