Question 1

ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിലെ ഏത് പ്രധാന സംഭവത്തിനാണ് 2022 ഫെബ്രുവരി 5- ന് 100 വർഷം തികഞ്ഞത്


- ചൗരിചൗരാ

Question 2

യു.പി.എസ്.സി- യുടെ പുതിയ അധ്യക്ഷനായി സ്ഥാനമേറ്റത്


- മനോജ് സോണി

Question 3

ഏതു സംവിധായകന്റെ തറവാട്ട് വീടാണ് ചരിത്ര സ്മാരകമായി ഏറ്റെടുത്ത് സംരക്ഷിക്കാൻ സർക്കാർ നടപടി എടുത്തത് ?


- അടൂർ ഗോപാലകൃഷ്ണൻ

Question 4

മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യസ്മാരകം


- സുഗത സ്മൃതി

Question 5

യൂനസ്കോയുടെ ആഗോള വിജ്ഞാന നഗരത്തിൽ ഇടം പിടിച്ച് കേരളത്തിലെ നഗരം


- തൃശ്ശൂർ

Question 6

ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് ആയ "White Dragon" നിലവിൽ വന്ന രാജ്യം


- വിയറ്റ്നാം

Question 7

ഏഷ്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തിയ ഇന്ത്യക്കാരൻ


- ഗൗതം അദാനി

Question 8

2022 ഫെബ്രുവരിയിൽ കേരള ശാസ്ത്ര കോൺഗ്രസ് നടന്നത് എവിടെയാണ്


- തിരുവനന്തപുരം

Question 9

സംസ്ഥാനത്തെ തെരുവുവിളക്കുകൾ LED ആക്കി മാറ്റുന്ന തിനായി വൈദ്യുതിബോർഡ് നടപ്പിലാക്കുന്ന പദ്ധതി


- നിലാവ്

Question 10

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹ്യദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം


- കേരളം