Question 1

2030- ലെ ഏഷ്യൻ ഗെയിംസിന്റെ വേദിയായി തിരഞ്ഞെടുക്കപ്പെട്ട നഗരം


- ദോഹ (ഖത്തർ)

Question 2

അയൽക്കൂട്ട അംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി


- ജീവൻ ദീപം

Question 3

വൈദ്യുതി ഉപയോഗവും ചെലവും ഗണ്യമായി കുറയ്ക്കുന്നത് ലക്ഷ്യമിട്ട് എല്ലാ ഭവനങ്ങളിലും LED ബൾബുകൾ ലഭ്യമാക്കുന്ന പദ്ധതി ?


-ഫിലമെൻറ് രഹിത കേരളം

Question 4

ലോകാരോഗ്യ ദിനമായി ആചരിക്കുന്നത് (ഏപ്രിൽ 7) 2022 Theme


- Our planet, Our health

Question 5

സെമികണ്ടക്ടറുടെ ഉൽപാദനത്തിലും രൂപകല്പനയിലും രാജ്യത്തെ ആഗോളതലത്തിൽ മുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ഉപദേശക സമിതി രൂപീകരിച്ച പദ്ധതി


- സെമികോൺ ഇന്ത്യ

Question 6

2022- ൽ സാമൂഹ്യ മാധ്യമമായ ഇൻസ്റ്റാഗ്രാമിനു പകരമായി റഷ്യ പുറത്തിറക്കിയ ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷൻ


- Rossgram

Question 7

ഇന്ത്യയിൽ ആദ്യമായി ഏത് സംസ്ഥാനത്താണ് ഹൈബ്രിഡ് വൈദ്യുത വാഹനങ്ങളെ കുറിച്ചുള്ള കോഴ്സ് പഠിപ്പിക്കുന്നതിനായി കേന്ദ്രം ആരംഭിക്കുന്നത്


- കേരളം

Question 8

2022- ൽ ഏത് താരത്തെയാണ് ഓസ്കാർ അക്കാദമി പത്ത് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയത്


- വിൽ സ്മിത്ത്

Question 9

2022- ൽ കേരള പ്രീമിയർ ലീഗ് (KPL) ഫുട്ബോൾ ചാമ്പ്യന്മാരായ ടീം


- ഗോൾഡൻ ത്രെഡ്സ്

Question 10

ഗ്രാമീണമേഖലകൾ ശുചിയാക്കുന്നതിനായി CLAP പദ്ധതി ആരംഭിച്ച സംസ്ഥാനം


- ആന്ധ്രാപ്രദേശ്